ഫ്യൂഷന്‍ റൂം: ദുരന്തവേളകളില്‍ കേരളത്തിന് കണ്ണിമ ചിമ്മാത്ത കാവല്‍

August 11, 2020

തിരുവനന്തപുരം : ദുരന്തവേളകളില്‍ കേരളത്തിന്റെ കണ്ണും കാതുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തനം മുന്നോട്ട്. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വിശകലനം ചെയ്തും ദുരന്തസാധ്യകള്‍ മുന്‍കൂട്ടി കണ്ട് രക്ഷാദൗത്യങ്ങള്‍ ഏകോപിപ്പിക്കാനും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് …