യുഎഇയില്‍ ഭൂചലനം September 6, 2020 ന്യൂഡല്‍ഹി: യുഎഇ യില്‍ ഭുചനലം. ഫുജൈറാ തീരത്താണ് ഭൂചലനം ഉണ്ടായത്. 2020 സെപ്തംബര്‍ 4ന് രാവിലെ പ്രാദേശിക സമയം 6.8 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 3.4 വ്യാപ്തി രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.