ആലപ്പുഴ: കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം

September 20, 2021

ആലപ്പുഴ: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കൃഷി വകുപ്പ് ജില്ലയില്‍ സബ്‌സിഡി നല്‍കി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പഴം- പച്ചക്കറി സംഭരണ വിതതരണ കേന്ദ്രം, താപനില നിയന്ത്രിത പച്ചക്കറി വാന്‍, കണ്ടൈനര്‍ മാതൃകയിലുള്ള സംസ്‌കരണ വിപണന കേന്ദ്രം, സെക്കന്‍‍ഡറി/ നഗര …