ജില്ലയില്‍ വേനല്‍ച്ചൂട് കൂടുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ

March 4, 2021

പത്തനംതിട്ട: ജില്ലയില്‍ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.  തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ …

ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ 16 ലക്ഷം കുടിവെള്ള കണക്ഷനുകള്‍; മന്ത്രി കെ കൃഷ്ണന്‍കുട്ടി

September 11, 2020

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനത്ത് 16 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജില്ലയുടെ കിഴക്കന്‍ മേഖലയുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി ആരംഭിച്ച മൈലംതലവൂര്‍ കുടിവെള്ള …