
ശുദ്ധവായു വേണോ, ഇവന്‍ സഹായിക്കും: റോബോട്ടുമായി കാണ്‍പൂര്‍ വിദ്യാര്‍ത്ഥി
കാണ്‍പുര്‍: ശുദ്ധവായു വേണോ, ഇവന്‍ സഹായിക്കും, പറയുന്നത് കാണ്‍പുരില്‍നിന്നുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രാഞ്ചലിന്റെ സുഹൃത്താണ് ശുദ്ധവായു നല്‍കുക. ആ കൂട്ടുകാരന്‍ ഒരു റോബോട്ടാണെന്ന് മാത്രം. സഹപാഠിയായ അരേന്ദ്രയ്ക്കൊപ്പം പ്രാഞ്ചല്‍ വികസിപ്പിച്ചെടുത്ത എയര്‍ പ്യൂരിഫയര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന …