‘ബാഴ്സ വിടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ തുടരാൻ കഴിയാത്ത സാഹചര്യമാണ് ‘ പൊട്ടിക്കരഞ്ഞ് മെസ്സിയുടെ വിടവാങ്ങൽ
ബാഴ്സലോണ: ബാഴ്സലോണയിൽ നിന്നുള്ള വിടവാങ്ങൽ ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ കാമ്പനൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മെസ്സി വികാരാധീനനായത്. വാർത്താ സമ്മേളനത്തിൽ പലപ്പോഴും വിതുമ്പിക്കൊണ്ടാണ് അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. ‘ബാഴ്സ വിടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ …