കോഴിക്കോട്: ഓണക്കാലത്തെ വരവേൽക്കാൻ പൊതുവിതരണസംവിധാനം സജ്ജം – മന്ത്രി ജി.ആർ.അനിൽ

July 17, 2021

കോഴിക്കോട്: ഓണക്കാലത്തെ വരവേൽക്കാൻ പൊതുവിതരണ വകുപ്പ് സർവ്വ സജ്ജമാണെന്ന് ഭക്ഷ്യ പൊതുവിതരണ  വകുപ്പ് മന്ത്രി ജി.ആർ.അനിൽ. സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓഫീസർമാരുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ വിപണിയിൽ ആവശ്യമായ ഇടപെടൽ നടത്താനും ആവിഷ്കരിച്ചിട്ടുള്ള …