
കെ.ഫോൺ പദ്ധതിയുടെ മേൽനോട്ടവും ഏകോപനവും മാത്രം കെ ഫോണിന്. മറ്റ് ജോലികളെല്ലാം എസ്ആർഐടി
തിരുവനന്തപുരം: കെ.ഫോൺ പദ്ധതിയിൽ വിപുലമായ അധികാരങ്ങളോടെ പുറം ജോലിക്കുള്ള കരാർ സ്വകാര്യ കമ്പനിക്ക് നൽകി. ബംഗളൂരു ആസ്ഥാനമായ എസ്ആർഐടി കമ്പനിക്കാണ് കരാർ നൽകിയത്. ബില്ലിംഗിലും സർവേയിലുമെല്ലാം ഇടപെടാൻ വിപുലമായ അധികാരങ്ങളാണ് കമ്പനിക്കുളളത്. കെ ഫോണിന്റെ വരുമാനത്തിന്റെ നിശ്ചിത ശതമാനവും കമ്പനിക്കാണ്. പ്രൊപ്പ്രൈറ്റർ …