തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷിയെ വിസ്തരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ പ്രത്യേക സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി. പിറവം പോലീസ് സ്‌റ്റേഷനിലെ എസ് എച്ച്ഒ യെ മാത്രമാണ് പ്രതിഭാഗം …