ഉദ്ഘാടനം കഴിഞ്ഞ് നാലര മാസത്തിന് ശേഷം പോത്തുണ്ടി സാഹസീകോദ്യാനം തുറക്കുന്നു

March 5, 2021

നെന്മാറ: ഉദ്ഘാടനം കഴിഞ്ഞ് നാലരമാസത്തെ ഇടവേളക്കുശേഷം പോത്തുണ്ടി സാഹസീകോദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 18 റൈഡുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഏഴെണ്ണമാണ് പ്രവര്‍ത്തിപ്പി ക്കുന്നത്. 10 എണ്ണത്തിന് ഫീസ് നിശ്ചയിച്ചു. ഡിടിപിസി പ്രത്യേക കരാര്‍ നല്‍കി പ്രവര്‍ത്തിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വ്യവസ്ഥകള്‍ വച്ചതിനാല്‍ ഏറ്റെടുത്ത് നടത്താന്‍ ആരും …