ഇലന്തൂരില്‍ ഓട്ടോ ഡ്രൈവര്‍ വീട്ടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

February 27, 2021

പത്തനംതിട്ട: ഓട്ടോ ഡ്രൈവറെ സ്വന്തം വീട്ടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇലന്തൂര്‍ ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പളളി കിഴക്കേതില്‍ കെ.എബ്രാഹം(കൊച്ചുമോന്‍-52) ആണ് മരിച്ചത്. 26.02.2021 വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഓട്ടം വിളിക്കാന്‍ വന്നവര്‍ ആരെയും കാണാതെ വന്നപ്പോള്‍ വീടിനുളളില്‍ …