
ഒറ്റക്ക് താമസിച്ചിരുന്ന 70 കാരന്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍
കൊല്ലം: കൊല്ലം കടക്കലില്‍ ഒറ്റക്ക് താമസിച്ചിരുന്ന 70 കാരന്‍ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് പ്രഥമീക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എരൂര്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു. വീട്ടില്‍ …
ഒറ്റക്ക് താമസിച്ചിരുന്ന 70 കാരന്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍ Read More