ഭോപ്പാൽ: രാജ്യത്ത് രൂക്ഷമായ വാക്സിൻ ക്ഷാമം അനുഭവപ്പെടുമ്പോൾ മധ്യപ്രദേശിൽ 2.4 ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിനുമായി ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയിൽ. നർസിഗപൂർ ജില്ലയിൽ കറേലി ബസ്​ സ്​റ്റാൻഡിന്​ സമീപമാണ്​ 01/05/21 ശനിയാഴ്‌ച ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട...
Read full story