200 കോടി രൂപയുടെ തട്ടിപ്പ്: ലീന മരിയ ഉള്‍പ്പെട്ട കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍ September 6, 2021 ന്യൂഡല്‍ഹി: നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ ഞായറാഴ്ചയാണ് ലീന മരിയ പോളിനെ …