തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്നയാൾ തൂങ്ങി മരിച്ചു

August 17, 2020

തിരുവനന്തപുരം: മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകിട്ട് 5.30 ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച അൻസാരിയാണ് തൂങ്ങിമരിച്ചത്. ഫോർട്ട് സ്റ്റേഷനിലെ ശുചി മുറിയിൽ ഞായറാഴ്ച വൈകിട്ട് 7.3o ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കുവാനായില്ല. മരണത്തിൽ അസ്വഭാവികതയില്ലന്ന് …