കോവിഡ് ചെലവ് ചുരുക്കലിനിടെ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ 1.5 കോടി രൂപ കൈമാറി

April 1, 2020

തിരുവനന്തപുരം ഏപ്രിൽ 1: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ വിഷമിക്കുന്നതിനിടെ ഹെലികോപ്ടർ വാടകക്കെടുക്കുന്നതിന് പവൻഹാൻസ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ് ഈ തുക ട്രഷറിയിൽ നിന്ന് പിൻവലിച്ചത്. അതേസമയം പണം പിൻവലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് …