
റിപ്പോര്‍ട്ട്
മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കവുമായി സിബിഐ
By ന്യൂസ് ഡെസ്ക്
•
December 27, 2020
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രധാന നീക്കവുമായി സിബിഐ. ഇതിന്റെ ഭാഗമായി മുന്‍ പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാനുളള ഉദ്ദേശമാണ് സിബിഐക്കുളളതെന്നാണ് നിഗമനം. രാജീവ് കുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും...
Read full story
