മുന്‍ സൈനികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

September 6, 2021

അഞ്ചല്‍ : അഞ്ചലില്‍ മുന്‍ സൈനികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട്‌ കോടിക്കോണം ചന്ദ്ര വിലാസത്തില്‍ അനില്‍കുമാര്‍ (54) ആണ്‌ മരിച്ചത്‌. ആയൂര്‍ ജംങ്‌ഷനില്‍ വനംവകുപ്പുവക പണിതീരാത്ത കെട്ടിടത്തില്‍ 2021 സെപ്‌തംബര്‍ 4 ശനിയാഴ്‌ച രാവിലെ എട്ടുമണിയോടെ ആണ്‌ …