തൃശൂര്‍ ജില്ലയില്‍ 6000 ല്‍പരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാര്‍: മന്ത്രി എ.സി.മൊയ്തീന്‍
തൃശൂര്‍: സങ്കീര്‍ണ്ണതകള്‍ ഏറെയുളളതും കേന്ദ്രാനുമതി വേണ്ടതുമായ 1550 വനഭൂമി പട്ടയങ്ങള്‍ ഉള്‍പ്പെടെ 6000ല്‍ പരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാകുന്നു. ആഗസ്റ്റില്‍ സംഘടിപ്പിക്കുന്ന പട്ടയമേളയില്‍ ഇവ വിതരണ ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 4128 …