വിദേശി ഹോട്ടൽ മുറിയിൽ ഉറുമ്പരിച്ച നിലയിൽ

November 23, 2021

തിരുവനന്തപുരം: കോവളത്തെ സ്വകാര്യ ഹോട്ടലിൽ വിദേശിയെ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുഎസ് പൗരനായ ഇർവിൻ ഫോക്സിനെ (77) ആശുപത്രിയിലേക്കു മാറ്റി. ഒരു വർഷം മുൻപ് കോവളത്തു വന്ന ഫോക്സ് വീണു പരുക്കേറ്റാണു കിടപ്പിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നേരത്തേ ശ്രീലങ്കയിലേക്ക് …

വിദേശ വനിതക്കുനേരെ ആക്രമണം . ഡിജിപി, പോലീസ്‌ ഡെപ്യൂ്‌ട്ടി കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി

September 21, 2021

കൊച്ചി: കളമശേരിയില്‍ വിദേശ വനിതക്കുനേരെ ആക്രമണം നടത്തിയതായി പരാതി. കളമശേരി എച്ചഎംടി കോളനിക്കുസമീപം സ്ഥിരതാമസമാക്കിയ മലേഷ്യക്കാരി പൂജ തെരേഷ സ്റ്റാന്‍സ്ലസ്‌ എന്ന വനിതയാണ്‌ പരാതിക്കാരി . കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ താമസിക്കുകയാണിവര്‍. സമീപ വാസി മരത്തടികൊണ്ട്‌ അടിക്കാന്‍ വന്നെന്നും അസഭ്യവര്‍ഷം നടത്തിയെന്നുമാണ്‌ …