കണ്ണൂര്‍ : കണ്ണൂരിന്റെ കരുതലും സ്നേഹവും അനുഭവിച്ച് നന്ദിപൂര്‍വ്വം അവരെല്ലാം മടങ്ങി. ലോക്ക്ഡൗണ്‍ കാലത്തെ ദുരിതങ്ങള്‍ താണ്ടാന്‍ താങ്ങും തണലുമായി നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞാണ് അവര്‍ മടങ്ങുന്നത്. പല നാടു കളില്‍ നിന്ന് ജോലി തേടിയെത്തിയവര്‍. അവരെല്ലാം ജന്മ …