സ്ത്രീകളെ പ്രലോഭിപ്പിച്ച് ലൈംഗിക വീഡിയോകളെടുത്ത് പോൺ സൈറ്റുകൾക്ക് വിറ്റ ബസ് കണ്ടക്ടർ അറസ്റ്റിൽ

November 2, 2020

മുംബൈ: ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെ പ്രലോഭിപ്പിച്ച് ലൈംഗിക വൃത്തിയിലേർപ്പെടുകയും വീഡിയോ ചിത്രീകരിച്ച് പോൺ സൈറ്റുകൾക്ക് വിൽക്കുകയും ചെയ്ത ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റു ചെയ്തു . താനെ മുനിസിപ്പൽ ട്രാൻസ്പോർടിലെ കണ്ടക്ടർ മിലിന്ദ് സഡെ (32) യെ …