ഭുവനേശ്വര്‍: ഭര്‍ത്താവ് ഉപേക്ഷിക്കുകയും ലോക്ക് ഡൗണില്‍ പണിയില്ലാതാവുകയും ചെയ്തതോടെ ആറ് മക്കളിലൊരാളെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് 15000 രൂപയ്ക്ക് വിറ്റ് യുവതി. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലാണ് സംഭവം. ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് യുവതി വിറ്റത്....
Read full story