ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു, സഹോദരന്റെ ഗർഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു, സഹോദരനുമായി ബന്ധത്തിന് നിർബന്ധിച്ചത് ഭർതൃമാതാവ്

March 8, 2021

ന്യൂഡല്‍ഹി: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് സഹോദരന്റെ ഗർഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 07/03/21 ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് ഓടിക്കയറിയ ഭര്‍ത്താവിന്റെ സഹോദരൻ യുവതിയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ …