ജനപ്രിയ കലാകാരന്മാരുടെ ഗാനങ്ങള്‍ അപ്ലോഡ് ചെയ്തു: റോബ്ലോക്സിനെതിരേ കേസ്

June 12, 2021

ന്യൂയോര്‍ക്ക്: ലൈസന്‍സിംഗ് ഫീസ് നല്‍കാതെ ജനപ്രിയ കലാകാരന്മാരുടെ ഗാനങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിച്ച വെര്‍ച്വല്‍ ഗെയിമിംഗ് പ്ലാറ്റ്ഫോം റോബ്ലോക്സില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസിലെ മ്യൂസിക് പബ്ലിഷേഴ്സ് അസോസിയേഷന്‍ (എന്‍എംപിഎ). അസോസിയേഷന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ …