വിവാഹത്തിനായി മതം മാറുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് രാജ്‌നാഥ്‌സിംഗ്

December 31, 2020

ന്യൂ ഡല്‍ഹി: വിവാഹത്തിനുവേണ്ടി മതം മാറുന്നത് അംഗീകരിക്കാവില്ലെന്ന രാജ്‌നാഥ്‌സിംഗ്. ഉത്തര്‍പ്രദേശ സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന നിയമത്തിന്‍റെ ദുരുപയോഗ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് . മതപരിവര്‍ത്തനം നടത്തേണ്ടതിന്റെ ആവശ്യമെന്താണെന്നും, കൂട്ടമായി മതപരിവര്‍ത്തനം നടത്തുന്ന പതിവ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.വിവാഹത്തിന് വേണ്ടി …