വീടുകളില്‍ നായ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബ്ബന്ധമാക്കുന്നു

March 4, 2021

ആലപ്പുഴ: തെരുവ് നായ നിയന്ത്രണ പദ്ധതി(എബിസി) കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ബ്രീഡര്‍മാര്‍ ഉള്‍പ്പെടയുളള നായ ഉടമസ്ഥര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുളള ലൈസന്‍സ് നിര്‍ബ്ബന്ധമാക്കാന്‍ തെരുവ് ‌നായ നിയന്ത്രണ പദ്ധതിയുടെ പ്രതിമാസ അവലോഹന കമ്മറ്റിയുടേതാണ് തീരുമാനം. നായകളെ വീടുകളില്‍ വളര്‍ത്തുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നവര്‍ക്കും …