അനുവാദമില്ലാതെ മദ്യം കഴിച്ചു ,തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു

December 31, 2020

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കാറ്ററിംഗ് തൊഴിലാളിയെ ഉടമ അടിച്ചുകൊന്നു. ഗായത്രി കാറ്ററിംഗ് ഉടമ മഹേഷാണ് ജീവനക്കാരൻ സന്തോഷ് കുമാറിനെ അടിച്ചുകൊന്നത്. മഹേഷ് വാങ്ങി വച്ചിരുന്ന മദ്യം അനുവാദമില്ലാതെ സന്തോഷ് കുമാർ എടുത്ത് കഴിച്ചതാണ് കൊലയ്ക്ക് കാരമമെന്ന് പോലീസ് വ്യക്തമാക്കി. മദ്യലഹരിയിൽ കിടന്നുറങ്ങിയ …