അതിര്‍ത്തി ലംഘിച്ചെത്തിയ ശ്രീലങ്കന്‍ ബോട്ടുകളില്‍ നിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തു

March 8, 2021

തിരുവനന്തപുരം: വിഴിഞ്ഞത്ത് അതിര്‍ത്തി ലംഘിച്ചെത്തിയ ശ്രീലങ്കന്‍ ബോട്ടില്‍ നിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്ത് തീര സംരക്ഷണ സേന. അക്ഷരദുവാ,ചാതുറാണി 03, ചാതുറാണി 08 എന്നിങ്ങനെ മൂന്ന് ശ്രീലങ്കന്‍ ബോട്ടുകളാണ് 7/03/21 ഞായറാഴ്ച രാവിലെ കേരള തീരത്തുനിന്ന് പിടികൂടിയത്. ഇതില്‍ …