
റിപ്പോര്‍ട്ട്
കോവിഡ് വാക്‌സിന്‍ വിതരണത്തിനായി 50,000 കോടി രൂപ മാറ്റിവച്ചതായി കേന്ദ്ര സര്‍ക്കാര്‍
By ന്യൂസ് ഡെസ്ക്
•
October 23, 2020
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ജനതക്ക് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി 50,000 കോടി രൂപ മാറ്റിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരുഡോസ് വാക്‌സിന് ഉദ്ദേശം ആറ് അല്ലെങ്കില്‍ ഏഴ് ഡോളര്‍ വരെ ചെലവ് വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ...
Read full story
