തിരുവനന്തപുരം: പുതിയ കായികനയം അടുത്ത ജനുവരിയിൽ നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ കായികനയം അടുത്ത വർഷം ജനുവരിയിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, കണ്ണൂർ, എറണാകുളം ജില്ലകളിലെ ഫുട്ബാൾ അക്കാഡമികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ നടപടികൾ പുരോഗമിക്കുന്നു. ഇതിനായി …