പാലക്കാട്: കേരളത്തിന്റെ സ്പോർട്സ് നയത്തിൽ സമഗ്രമാറ്റം – കായികമന്ത്രി വി. അബ്ദുൽ റഹ്മാൻ

September 17, 2021

പാലക്കാട്: കായികരംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള സ്പോർട്സ് നയം സംസ്ഥാനത്ത് ആവിഷ്കരിക്കുമെന്ന് കായികമന്ത്രി വി. അബ്ദുൽ റഹ്മാൻ പറഞ്ഞു. കായികരംഗത്ത്  മികച്ച മുന്നേറ്റം ഉണ്ടാക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കായിക നയം രൂപീകരിക്കാൻ തീരുമാനിച്ചത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ പുതിയ കാർഷിക നയം …