ഭക്ഷ്യ വകുപ്പുദ്യോഗസ്ഥന്‌ നേരെ ആസിഡാക്രമണം

September 6, 2020

കൊല്‍ക്കത്ത: കോടതിയില്‍ നടന്നുവന്ന കേസ്‌ തോറ്റതിന്‍റെ വൈരാഗ്യത്തില്‍ ഭക്ഷ്യവകുപ്പുദ്യോഗസ്ഥനുനേരെ ആസിഡാക്രമണം നടത്തി. വടക്കന്‍ ബംഗാളിലെ ഉദ്യോഗസ്ഥന്‌ നേരെയാണ്‌ ആക്രമണം നടന്നത്‌. 2020 സെപ്‌തംബര്‍ 3ന്‌ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം. സംഭവത്തില്‍ 60 കാരനായ അശോക്‌ കുമാര്‍ ബന്‍സലിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. …