എറണാകുളം: ഈ ക്രിസ്മസ് ദിനത്തിൽ വെള്ളത്തിലെ മുളങ്കുടിലുകളിലും വഞ്ചിതുരുത്തിലും ഇരുന്നു നാടൻ ഭക്ഷണം കഴിക്കാം. അതും വൈകുന്നേരം ആറു മുതൽ രാത്രി എട്ടു വരെ. അലങ്കരിച്ച മുളംകുടിലുകളിലും വഞ്ചിതുരുത്തിലും ഇരുന്നു സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം തണുത്ത കാറ്റേറ്റ് സൊറ പറഞ്ഞിരുന്നു കപ്പ, …