
റിപ്പോര്‍ട്ട്
ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരില്‍ നിന്നും ഭക്ഷണത്തിന് പണം ഇടാക്കാന്‍ ഉത്തരവ്
By ന്യൂസ് ഡെസ്ക്
•
November 18, 2020
പത്തനംതിട്ട: ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരില്‍ നിന്നും ഭക്ഷണത്തിന് പണം ഇടാക്കാന്‍ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി മൂലം ദേവസ്വം ബോര്‍ഡ് സബ്‌സിഡി നല്‍കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ വര്‍ഷങ്ങളായി പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ്...
Read full story
