ഭക്ഷണവും ലൈംഗിക ബന്ധവും ദൈവീകമെന്ന് മാര്‍പാപ്പ

September 11, 2020

വത്തിക്കാന്‍ സിറ്റി: മനുഷ്യത്വപരവും ധാര്‍മികവുമായ ആനന്ദത്തെ ഉള്‍ക്കൊള്ളണമെന്നും രുചികരമായ ഭക്ഷണവും ലൈംഗിക ബന്ധവും ആസ്വദിക്കുന്നത് പാപമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരത്തില്‍ ആനന്ദം ഉള്‍കൊള്ളുന്നത് ദൈവീകമാണ്.ഭക്ഷണം കഴിക്കുമ്പോള്‍ ആരോഗ്യം ഉണ്ടാവും. ലൈംഗികത പ്രണയം മനോഹരമാക്കുന്നു. ഇവ രണ്ടും പ്രപഞ്ചത്തിലെ ജീവികളുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും …