റിപ്പോര്‍ട്ട്

ഫ്ളഷ് – മഴവില്ല് വനിതാ ചലചിത്രമേളയിൽ

By ന്യൂസ് ഡെസ്ക് August 8, 2022
കോട്ടയം അനശ്വര തീയറ്ററില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഐഷാ സുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്ളഷ്’ പ്രദര്‍ശിപ്പിക്കും.മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ആഗസ്റ്റ് 9,10,11 തീയതികളിലാണ് പ്രദർശനം. അനശ്വര തീയറ്ററില്‍ 10ന് രാവിലെ 10...
Read full story