കടവന്ത്രയില്‍ അമ്മയും രണ്ട് കുട്ടികളും മരിച്ച നിലയില്‍; ഗൃഹനാഥൻ ഗുരുതരാവസ്ഥയില്‍

January 1, 2022

കൊച്ചി: കടവന്ത്രയില്‍ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കി. തമിഴ്നാട്ടുകാരായ ജോയമോള്‍, മക്കളായ എട്ടുവയസുകാരന്‍ ലക്ഷ്മികാന്ത്, നാലുവയസുകാരനായ അശ്വന്ത് എന്നിവരാണ് മരണപ്പെട്ടത്. കൊച്ചി കടവന്ത്രയിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു തമിഴ്നാട് സ്വദേശിയായ നാരായണ, ഇയാളുടെ ഭാര്യയായ …