പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തിയ കടലിന്റെ മക്കള്‍ക്ക് മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ ആദരം

August 13, 2020

മലപ്പുറം : ജില്ലയിലെ പ്രളയ സാധ്യതയുള്ള മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായി എത്തിയ മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും ജില്ലാ ഭരണകൂടം ഉപഹാരം നല്‍കി ആദരിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പുകള്‍ ലഭിച്ച ഉടനെ ജില്ലാ ഭരണകൂടത്തിന്റെ …