കൊച്ചി വെള്ളപ്പൊക്ക നിവാരണം: സിയാൽ നിർമിച്ച പാലങ്ങൾ ഗതാഗതത്തിന് തുറന്നുകൊടുത്തു

August 6, 2020

കൊച്ചി: വെള്ളപ്പൊക്ക നിവാരണ പദ്ധതിയുടെ ഭാഗമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്(സിയാൽ) നിർമിച്ച രണ്ട് പാലങ്ങൾ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തു. എ.പി.വർക്കി റോഡിലും കുഴിപ്പള്ളത്തും 20.48 കോടി രൂപ ചെലവിട്ട് നിർമിച്ച പാലങ്ങളും അപ്രോച്ച് റോഡുമാണ് പൊതുഗതാതത്തിന് തുറന്നുകൊടുത്തത്. സമീപത്തെ നാല് പഞ്ചായത്തുകളേയും …