പ്രളയ ഫണ്ട്‌ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

June 22, 2020

തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പിന്റെ പേരിൽ ജയിലിലായ മുഖ്യപ്രതിയുടെ സ്വത്തുക്കൾ പോലീസ് കണ്ടുകെട്ടി. കളക്ടറേറ്റ് ജീവനക്കാരനായ കൃഷ്ണപ്രസാദ് ആണ് ജയിലിലായത്. 73 ലക്ഷം തട്ടിയതായി ആണ് തെളിഞ്ഞത്. എന്നാൽ ഈ പൈസ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.