അയോദ്ധ്യയില്‍ ബാബ്റി മസ്ജിദിന് പകരം പള്ളി നിര്‍മ്മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി ഡിസംബര്‍ 31: അയോദ്ധ്യയില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊളിച്ചുനീക്കിയ ബാബ്റി മസ്ജിദിന് പകരം മുസ്ലീം പള്ളി നിര്‍മ്മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍. മിര്‍സാപൂര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് നിര്‍ദ്ദേശിച്ച അഞ്ച് സ്ഥലങ്ങള്‍. സുന്നി വഖഫ് ബോര്‍ഡ് ഇത് …

അയോദ്ധ്യയില്‍ ബാബ്റി മസ്ജിദിന് പകരം പള്ളി നിര്‍മ്മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍ Read More