ആരോഗ്യം സംരക്ഷിച്ചു പോരാട്ടത്തില്‍ പങ്കുചേരുക മണിക്കുട്ടന്‍ വീണ്ടും ഫിറ്റ്‌നസ് സെന്ററിലേക്ക്

August 21, 2020

കൊച്ചി: നടന്‍ മണിക്കുട്ടന്‍ വീണ്ടും ഫിറ്റ്‌നസ് സെന്ററിലേക്ക്്. കോവിഡ് പശ്ചാത്തലത്തില്‍ അടച്ച ഫിറ്റ്‌നസ് സെന്റര്‍ തുറന്നതോടെയാണ് മണിക്കുട്ടന്‍ എത്തിയത്. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും മണിക്കുട്ടന്‍ പങ്കുവെച്ചു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ആരാധകരുടെ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ”ലോക്ക്ഡൗണിനു ശേഷം വീണ്ടും ജിമ്മിലേയ്ക്ക്, …