അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നടപടി

September 7, 2020

കൊല്ലം: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. കൊല്ലം തീരത്ത് നിരീക്ഷണം ശക്തമാക്കി. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന വള്ളങ്ങളാണ് രാത്രിയില്‍ കൊല്ലം തീരത്ത അനധികൃത മാര്‍ഗങ്ങളിലൂടെ മത്സ്യ ബന്ധനം തുടരുന്നത്. …

മണ്ണെണ്ണ പെര്‍മിറ്റ്: മത്സ്യത്തൊഴിലാളികളുടെ വള്ളവും എന്‍ജിനും സംയുക്ത പരിശോധന

March 5, 2020

കാസർഗോഡ് മാർച്ച് 5: പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനായി മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി വള്ളവും എഞ്ചിനും ഫിഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി മാര്‍ച്ച് 15 ന്  രാവിലെ എട്ടു മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. …