
കടലില്‍ ബോട്ട് തകര്‍ന്ന് കാണാതായ ആറ് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി
പൊന്നാനി: കടലില്‍ ബോട്ട് തകര്‍ന്ന് കാണാതായ ആറ് മത്സ്യത്തൊഴിലാളി കളേയും തിരിച്ചു കിട്ടി. പൊന്നാനിയുടെ നെഞ്ചുരുകിയ പ്രാർത്ഥനകൾ സഫലമായി. കടലിൽ അകപ്പെട്ടു പോയവരെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. നാട്ടിക തീരത്ത് നിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ബോട്ട് തകര്‍ന്നത്. ബോട്ട് …