തിരുവനന്തപുരം: കൈറ്റിന് എസ്എം4ഇ (സോഷ്യൽ മീഡിയ ഫോർ എംപവർമെന്റ്) സൗത്ത് ഏഷ്യൻ പുരസ്‌കാരം

May 25, 2021

തിരുവനന്തപുരം: സോഷ്യൽ മീഡിയ സാമൂഹിക ശാക്തീകരണത്തിനുപയോഗിക്കുന്നതിന്റെ മികച്ച മാതൃകകൾക്ക് നൽകുന്ന എസ് എം 4 ഇ  (SM4E  സോഷ്യൽ മീഡിയ ഫോർ എംപവർമെന്റ്) അവാർഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ന് ലഭിച്ചു. ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾക്ക് …