സ്‌കോൾ-കേരള: ഹയർ സെക്കൻഡറി കോഴ്‌സ് പ്രവേശന തീയതി നീട്ടി December 29, 2021 സ്‌കോൾ-കേരള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസ് അടച്ച് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം. ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷാഫോമും നിർദ്ദിഷ്ട രേഖകളും ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ സംസ്ഥാന ഓഫീസിൽ …