
റിപ്പോര്‍ട്ട്
കോവിഡിന് ശേഷമുളള ആദ്യ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
By ഡെസ്ക് ന്യൂസ്
•
January 6, 2021
ന്യൂ ഡല്‍ഹി: കോവിഡിന് ശേഷമുളള ആദ്യ കേന്ദ്ര ബജറ്റിന്‍റെ തീയതി പ്രഖ്യാപിച്ച് കേന്ദ്രം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരിപ്പിക്കും. ജനുവരി 29 മുതല്‍ ഫെബ്രുവരി 15വരെ ബജറ്റ് സമ്മേളനം നടത്താന്‍...
Read full story
