
ഓണത്തിന് മുൻപായി തീയേറ്ററുകൾ തുറക്കണം: സർക്കാർ അനുമതി തേടി തീയേറ്ററുടമകൾ
കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാന്‍ സർക്കാര്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി തീയറ്ററുടമകളുടെ സംഘടനയായ ഫിയോക്.11/08/21 ബുധനാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഫിയോക് എക്സിക്യൂട്ടിവ് യോഗത്തിലാണ് ഉടമകള്‍ ഈ ആവശ്യമുന്നയിച്ചത്. മുഴുവൻ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും തിയേറ്ററുകളെ മാത്രം …