ആലപ്പുഴ : രാജ്യത്ത് വിരലടയാളങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുന്നതില്‍ കേരളത്തിന് ഒന്നാം സ്ഥാനം. നാഷണല്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ടുപ്രകാരം 2020ല്‍ 657 കേസുകളിലാണ് പ്രതികളെ തിരിച്ചറിയാന്‍ സംസ്ഥാന വിരലടയാള ബ്യൂറോ പോലീസിന് സഹായമായത്. .കര്‍ണാടകയും ( 517) ഉം …